Kottayam

കോട്ടയം പുതുപ്പള്ളിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ പാമ്പാടി സ്വദേശിയും…

വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് ഭാഗത്ത് കല്ലുപുരക്കല്‍ വീട്ടില്‍ അനന്തു സുരേഷ് (23), വടവാതൂർ തേമ്ബ്രവാല്‍ക്കടവ്

0 Minute
Kottayam

കോട്ടയം പാലായിൽ  ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിച്ചശേഷം കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു. ചാമംപതാല്‍ ഇടപ്പാടി കരോട്ട് വീട്ടില്‍ ആല്‍ബിൻ ജോയിസിനെ (20) യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്…

സ്ത്രീകളെ കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. നടന്നുപോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടർന്നെത്തി ഇവരെ കടന്നുപിടിച്ച്‌ ഞൊടിയിടയില്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പൊലീസ്

0 Minute
Kottayam

കോട്ടയം ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസിലെ അധ്യാപകരെ ”കൂട്ട സ്ഥലം മാറ്റത്തിന് കാരണം സ്റ്റാഫ് റൂമില്‍ സിസിടിവി വെച്ചത് ചോദ്യംചെയ്തത്’. പ്രിൻസിപ്പാളിനെതിരെ അധ്യാപകര്‍…

ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്റ്റാഫ് മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രിൻസിപ്പാളിന്റെ പ്രതികാരമാണ്

0 Minute
Kerala

ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ നിരക്ക് വര്‍ധിപ്പിച്ച് വോഡഫോണ്‍ ഐഡിയയും…

റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു. ജൂലായ് നാല് മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും ചെറിയ

0 Minute
Kerala

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്ബനിയായ എയര്‍ടെലും മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചു…

ജിയോയ്ക്ക് പിന്നാലെ എയര്‍ടെലും, നിരക്ക് 21 ശതമാനം വരെ കൂട്ടി. വിവിധ പ്ലാനുകളില്‍ 10 മുതല്‍ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയന്‍സിന് സമാനമായി

0 Minute
Kerala

ചാര്‍ജ് നിരക്ക് കുത്തനെ കൂട്ടി, വമ്ബന്‍ പണിയുമായി അംബാനിയുടെ ജിയോ, മകന്റെ വിവാഹ ചെലവിനുള്ള പണം ജനങ്ങളുടെ കൈയ്യില്‍ നിന്നെന്ന് പ്രതികരണം…

സൗജന്യ നിരക്കില്‍ മൊബൈല്‍ ഫോണും കണക്ഷനും നല്‍കിയിരുന്ന റിയലന്‍സ് ജിയോ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളെ ഇത് ബാധിക്കും.

1 Minute
Kerala

ലക്ഷ്യം കുറഞ്ഞ ചെലവിൽ ഉന്നത നിലവാരത്തിൽ ഡ്രൈവിംഗ് പരിശീലനം ഉറപ്പുവരുത്തുക. കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം…

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഇന്ന് തുടക്കം. പുതുതായി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളിന്‍റെയും സോളാര്‍ പവർ പാനലിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും. കുറഞ്ഞ

0 Minute
Kerala

ഇടുക്കി നേര്യമംഗലത്ത് ശക്തമായ മഴയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു. ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്…1

വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

0 Minute
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു. പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത…

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്. എറണാകുളം,

0 Minute
Kottayam

വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റില്‍. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ എം എ രതീഷ് അമ്മ ഉഷ അശോകന്‍ എന്നിവരാണ് പറവൂര്‍ പോലീസിന്റെ പിടിയിലായത്…

വ്യാജഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മകനും അമ്മയും അറസ്റ്റില്‍. ഗുരുതര രോഗം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് രതീഷ് പണം വാങ്ങി

1 Minute