Kerala

കേക്കിനുപയോഗിക്കുന്ന ചേരുവകള്‍ ക്യാൻസര്‍ ഉണ്ടാക്കും. റെഡ് വെല്‍വെറ്റും, ബ്ലാക്ക് ഫോറസ്റ്റും അപകടകാരികള്‍…

കേക്കിനുപയോഗിക്കുന്ന ചേരുവകളും ക്യാൻസർ ഉണ്ടാക്കുന്നതായി കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ്. നേരത്തെ ഗോബി, കബാബ്, പാനിപ്പൂരി എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ചേരുവകളില്‍ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ

0 Minute
Kerala

ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ മാമത്ത് വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം…

ശരീരത്തിലൂടെ ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം. കൃപ മുകുന്ദൻ അപകടത്തില്‍പെട്ടത് കൊട്ടാരക്കരയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടില്‍ കൃപ മുകുന്ദൻ (29) ആണ് മരിച്ചത്.

0 Minute
Kerala

യുവാക്കളെ ഇടിച്ചുതെറിപ്പിച്ചു, സ്കൂട്ടറുമായി ലോറി പാ‌ഞ്ഞത് ആറു കിലോമീറ്റര്‍, വൈദ്യുതി പോസ്റ്റിലും ഇടിച്ചു…

കോട്ടയം പാലായില്‍ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ

0 Minute
Kerala

ബെംഗളൂരുവിലെ അപാര്‍ട്‌മെന്റില്‍ പൂക്കളം ചവിട്ടി നശിപ്പിച്ച സംഭവം. മലയാളി യുവതിക്കെതിരെ കേസെടുത്തു പോലീസ്. പൂക്കളം ചവിട്ടിമെതിക്കുന്ന യുവതിയുടെ വീഡിയോ വൈറലായതോടെ…

ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയില്‍ മലയാളി യുവതിക്കെതിരെ കേസെടുത്തു പത്തനംതിട്ട സ്വദേശിനി സിമി നായര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്ബിഗെഹള്ളി പൊലീസാണ്

1 Minute
Kerala

ശബ്ദത്തോടെ വലിയ പൊട്ടിത്തെറിയുണ്ടായി. ഇലക്‌ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു…

കെഎസ്‌ഇബിയുടെ ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് ഇലക്‌ട്രിക് കാര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. എറണാകുളം പറവൂരിനടുത്ത് മന്നത്താണ് സംഭവം. സംഭവത്തില്‍ മുൻ കൗണ്‍സിലര്‍ കൂടിയായ സ്വപ്ന എന്ന

0 Minute
Kerala

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം. സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍, നിരാശരായി സഞ്ചാരികള്‍…

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മൂന്നുമാസങ്ങള്‍ക്കു മുമ്ബ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാൻ നടപടിയില്ല. ചില്ലുപാലത്തില്‍ കയറാനായി കിലോമീറ്ററുകള്‍ താണ്ടി വാഗമണ്ണില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു. സർക്കാരിനും വലിയ

1 Minute
Kerala

ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം. ജെന്‍സന്റെ വീട്ടുകാര്‍ ഒരു കുറവും വരുത്തിയിട്ടില്ല’.ശ്രുതി…

വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്തെയും വെള്ളാരംകുന്നില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ഇനി തിരിച്ചുവരവിന്റെ പാതയിലാണ്. ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് താത്പര്യമെന്നാണ് ശ്രുതി പറയുന്നത്. എല്ലാവരുടെയും

1 Minute
Kerala

ചിക്കൻ കറിയില്‍ ജീവനുള്ള പുഴുക്കള്‍. മൂന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍…

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്ബിയ ചിക്കൻ കറിയില്‍ ജീവനോടെ നുരക്കുന്ന പുഴുക്കള്‍. കട്ടപ്പന പള്ളിക്കവലയിലെ ഹോട്ടല്‍ എയ്സിലാണ് സംഭവം. ചിക്കൻ കറിയില്‍ ജീവനുള്ള നിരവധി പുഴുക്കളെ കണ്ടതിന് പിന്നാലെ

0 Minute
Kerala

മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം. പുനലൂർ – പത്തനംതിട്ട റോഡില്‍ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം…

മകനെ യാത്രയാക്കി വിമാനത്താവളത്തില്‍നിന്ന് മടങ്ങിവരവേ അപകടം. അമ്മയ്ക്കും സഹോദരനും ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു

0 Minute
Kerala

കവിയൂർ പൊന്നമ്മ അന്തരിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട ‘അമ്മ നടി’ക്ക് വിട…

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു അ​ന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ടുകളായി

0 Minute