കോട്ടയത്ത് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനാനെത്തിച്ച കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍…
പാലാ മുത്തോലിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ട് പേർ പിടിയില്‍. പാലാ പുലിയന്നൂർ വലിയമറ്റം വീട്ടില്‍ വിഎസ് അനിയൻ ചെട്ടിയാർ, പുലിയന്നൂർ കഴുകംകുളം