കെഎസ്‌ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു. 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം, സംഭവം ചേര്‍ത്തലയില്‍…
ആലപ്പുഴ ചേർത്തലയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചേർത്തല നെടുമ്ബ്രക്കാട് സ്വദേശികളായ നവീൻ, ശ്രീഹരി എന്നിവരാണ് മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കെഎസ്‌ആർടിസി ബസുമായി